51 ആം പിറന്നാൾ ആഘോഷമാക്കി മലയാളികളുടെ പ്രിയനടി ചിപ്പി. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കഴിഞ്ഞ ദിവസമായിരുന്നു പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിപ്പിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
ചിപ്പിയുടെ രസകരമായൊരു വിഡിയോയാണ് അമ്മയുടെ പിറന്നാൾ ദിനത്തിൽ മകൾ അവന്തിക പങ്കുവച്ചത്...
ADVERTISEMENT
നിർമാതാവ് എം.രഞ്ജിത്തുമായുള്ള വിവാഹത്തോടെ സിനിമ വിട്ട ചിപ്പി ഇപ്പോൾ സീരിയൽ രംഗത്ത് സജീവസാന്നിധ്യമാണ്. നിർമാണരംഗത്തും പ്രവർത്തിക്കുന്നു.
ADVERTISEMENT
Chippy Celebrates 51st Birthday with Family and Fans:
Chippy, the beloved Malayalam actress, celebrated her 51st birthday with joy, sharing photos of her special day on social media. Her daughter, Avanthika, also shared a heartwarming video, and the actress continues to be active in serials and production.