മകള്‍ക്കൊപ്പമുള്ള ക്യൂട്ട് മൊമന്റിന്റെ വിഡിയോ പങ്കുവച്ച് നടി ദുർഗ കൃഷ്ണ. ഉറങ്ങിക്കിടക്കുന്ന മകളെ നോക്കിയിരിക്കുകയാണ് ദുർഗ. ഒരമ്മയുടെ സന്തോഷമാണ് ഈ വിഡിയോയില്‍ കാണുന്നത്. ‘ഇപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്....മറ്റെവിടെയും ഞാൻ മാറ്റിസ്ഥാപിക്കപ്പെടാം, എന്നാൽ ഇവിടെ പറ്റില്ല എന്ന്...’ എന്നാണ് വിഡിയോയിലെ കുറിപ്പ്. ‘എന്റെ കൺമണി മുത്തം...’ എന്ന കുറിപ്പിനൊപ്പമാണ് ദുര്‍ഗ ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്. പ്രകൃതി ദുർഗ അർജുൻ എന്നാണ് ദുര്‍ഗയുടെ മകളുടെ പേര്.
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ദുര്‍ഗ കൃഷ്ണ അഭിനയത്തിന് പുറമെ ഡാൻസിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്. നിര്‍മാതാവും ബിസിനസുകാരനുമായ അർജുനാണ് ദുർഗയുടെ ജീവിതപങ്കാളി.
ADVERTISEMENT
ADVERTISEMENT
Durgakrishna's Adorable Moment with Daughter Goes Viral:
Durgakrishna shares a heartwarming video of a cute moment with her daughter, Pr طبي duturga arjun. The clip captures the pure joy and irreplaceable bond of motherhood.