ADVERTISEMENT

ഭർത്താവ് ജോമോനൊപ്പം നിറവയറിൽ നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ച് നടി റെബ മോണിക്ക ജോൺ. കുഞ്ഞ് വരാൻ ഏതാനും ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ എന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.‌

‘മറ്റുള്ളവർ: ആശുപത്രിയിലേക്കുള്ള ബാഗുകൾ ഇതുവരെ പാക്ക് ചെയ്തില്ലേ? അതേസമയം ഞങ്ങൾ....’ എന്ന കുറിപ്പോടെയാണ് റെബ വിഡിയോ പങ്കുവച്ചത്.

ADVERTISEMENT

ഏതാനും മാസം മുൻപാണ് ഭർഭിണിയായ വിശേഷം റെബ ആരാധകരുമായി പങ്കുവച്ചത്.2022ൽ ആണ് നടി റെബ ജോണും ജോമോൻ ജോസഫും വിവാഹിതരായത്...

ADVERTISEMENT
Reba Monica John Dances Her Way Through Pregnancy with Husband Jomon Joseph:

Pregnancy dance video of actress Reba Monica John with husband Jomon Joseph is going viral, with the star sharing her excitement as her due date approaches. The couple, who tied the knot in 2022, is eagerly awaiting the arrival of their little one, as revealed by Reba on social media.

ADVERTISEMENT
ADVERTISEMENT