തന്റെ പ്രിയപ്പെട്ട ഉമ്മൂമ്മയെ നഷ്ടപ്പെട്ട സങ്കടം നടി അനു സിതാര അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വികാരനിർഭരമായൊരു കുറിപ്പാണ് താരം പങ്കിട്ടത്. ഉമ്മൂമ്മയ്ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, ഉമ്മൂമ്മ മരണപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ആ വേദനയിൽ നിന്നു പൂർണമോചിതയായിട്ടില്ലെന്നു കുറിച്ചിരിക്കുകയാണ് അനു സിതാര.
ADVERTISEMENT
‘ഉമ്മ ഒരു യാത്ര പോയതാണ്, തിരിച്ചു വരും...’ എന്നാണ് ഉമ്മൂമ്മയ്ക്ക് ഒപ്പമുള്ള ഒരു ഓർമചിത്ര പങ്കുവച്ച് താരം കുറിച്ചത്.
Anu Sithara, a Malayalam actress, recently shared her profound grief on social media after losing her beloved grandmother. The actress posted an emotional note and a video compilation of cherished moments spent with her grandmother, expressing that she has not yet fully recovered from the pain even days after her passing.