ADVERTISEMENT

വിവാഹവാർഷിക ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി ശ്വേത മേനോന്‍. ‘here's to us, today n always’ എന്ന കുറിപ്പോടെയാണ് ശ്രീവല്‍സന്‍ മേനോനൊപ്പമുള്ള മനോഹചിത്രം ശ്വേത പോസ്റ്റ് ചെയ്തത്.

2011 ജൂണ്‍ 18നായിരുന്നു ഇവരുടെ വിവാഹം. സബൈന എന്നൊരു മകളാണ് ഈ ദമ്പതികള്‍ക്കുളളത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഇരുവർക്കും വിവാഹവാർഷികാശംസകൾ നേരുന്നത്.

ADVERTISEMENT

നിലവില്‍ മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റാണ് ശ്വേത മേനോന്‍.

ADVERTISEMENT
Shwetha Menon's Heartfelt Wedding Anniversary Post:

Shwetha Menon celebrated her wedding anniversary by sharing a heartwarming picture with her husband. The actress posted a touching note alongside the image, garnering numerous wishes from fans and colleagues.

ADVERTISEMENT
ADVERTISEMENT