ADVERTISEMENT

സഹോദരന്‍ അനൂപിന് പിറന്നാൾ ആശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പും ചിത്രവും പങ്കുവച്ച് നടി അനുശ്രീ.

‘ഹാപ്പി ബര്‍ത്ത്‌ഡേ അണ്ണാ... എപ്പോഴും എന്റെ കൂടെയുണ്ടാവണം... എന്റെ ജീവിതത്തില്‍, പ്രൊഫഷണലായും വ്യക്തിപരമായും ഞാന്‍ നേടാന്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളിലും, എപ്പോഴും കൂടെ നിന്നിട്ടുള്ളതുപോലെ തന്നെ ഇനിയും പിന്തുണയ്ക്കണം. കാരണം നിങ്ങള്‍ കൂടെയില്ലെങ്കില്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് തോന്നും.. ഹാപ്പി ബര്‍ത്ത്‌ഡേ അണ്ണാ...നിങ്ങള്‍ക്ക് അളവറ്റ സന്തോഷവും, നല്ല ആരോഗ്യവും, വിജയവും, വരാനിരിക്കുന്ന അത്ഭുതകരമായ വര്‍ഷവും ആശംസിക്കുന്നു’ എന്നാണ് അനുശ്രീ കുറിച്ചത്.

ADVERTISEMENT

പോസ്റ്റിന് താഴെ ചേട്ടന്‍ അനൂപിന് ആശംസകളുമായി നിരവധിയാളുകൾ എത്തി.

ADVERTISEMENT
Anu Sree's Heartfelt Birthday Wish for Brother Anoop:

Actress Anu Sree shared a heartfelt note and a picture wishing her brother Anoop a happy birthday. Her touching words expressed deep gratitude for his constant support, emphasizing its crucial role in her personal and professional life.

ADVERTISEMENT
ADVERTISEMENT