ADVERTISEMENT

ലോകകപ്പ് ഫുട്ബോളിൽ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം ആഘോഷമാക്കി നടി അഞ്ജു കുര്യൻ. ‘സി ആർ 7’ ജേഴ്സി അണിഞ്ഞ് കളി കാണുന്നതിന്റെയും ക്രിസ്റ്റ്യാനോയുടെ ഐക്കോണിക് ‘സിയൂ’ ആഘോഷം ആസ്വദിക്കുന്നതിന്റെയും വിഡിയോ താരം പങ്കുവച്ചു.

ഉസ്ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയതിനു പിന്നാലെ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയ റൊണാൾഡോയുടെ സിയൂ ആഘോഷം അഞ്ജുവും ഏറ്റെടുത്തു. ‘ഓരോ റൊണാൾഡോ ആരാധകനും ‘സിയൂ’വിനായി കാത്തിരുന്ന ആ നിമിഷം’ എന്നാണ് വിഡിയോയ്ക്കൊപ്പം അഞ്ജു കുറിച്ചത്.

ADVERTISEMENT

അഞ്ജുവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി. നിരവധി റൊണാൾഡോ ആരാധകരാണ് നടിയുടെ പോസ്റ്റിനു താഴെ ആവേശം പങ്കുവച്ച് കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
Anju Kurian Celebrates Cristiano Ronaldo's World Cup Triumph:

Actress Anju Kurian celebrated Portugal captain Cristiano Ronaldo's performance during the World Cup. She shared a video of herself wearing a 'CR7' jersey and enjoying Ronaldo's iconic 'Siu' celebration, which went viral on social media.

ADVERTISEMENT
ADVERTISEMENT