ADVERTISEMENT

മകള്‍ക്കൊപ്പമുളള മനോഹര ചിത്രം പങ്കുവച്ച് നടി പാര്‍വതി നമ്പ്യാര്‍. ‘ലഘുവായി ജീവിക്കുക. ആഴത്തില്‍ സ്‌നേഹിക്കുക’ എന്നാണ് ചിത്രത്തിനൊപ്പം പാര്‍വതി കുറിച്ചത്. പ്രിയപ്പെട്ടവരും ആരാധകരുമടക്കം നിരവധിയാളുകളാണ് പാർവതിയുടെ പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.

ഏഴു സുന്ദര രാത്രികള്‍, ലീല, പുത്തന്‍ പണം തുടങ്ങി പന്ത്രണ്ടോളം സിനിമകളില്‍ അഭിനയിച്ച നടിയാണ് പാര്‍വതി.മികച്ച നര്‍ത്തകി കൂടിയാണ്.

ADVERTISEMENT

പൈലറ്റായ വിനീത് മേനോനാണ് പാര്‍വതിയുടെ ജീവിതപങ്കാളി. 2020 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.

ADVERTISEMENT
Parvathy Nambiar Shares Heartwarming Picture with Daughter:

Parvathy Nambiar, a Malayalam actress known for her roles in films like 'Ezhu Sundara Rathrikal' and 'Leela', shared a beautiful picture with her daughter. She accompanied the post with the quote, 'Live simply. Love deeply.' The actress, who is also a skilled dancer and married to pilot Vineeth Menon since February 2020, received numerous affectionate comments from fans and loved ones on her heartwarming post.

ADVERTISEMENT
ADVERTISEMENT