ADVERTISEMENT

മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവന്റെ സാരി ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

സ്വന്തം വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യയുടെ ഓണം കളക്ഷനില്‍ നിന്നുള്ള സെറ്റ് സാരിയാണ് കാവ്യ അണിഞ്ഞിരിക്കുന്നത്. സ്ലൈറ്റ് ബ്ലാക്ക് ബോര്‍ഡറും വീതിയുള്ള ഗോള്‍ഡന്‍ കസവും ചെറിയ ബ്ലാക്ക് ഡോട്ടുകളുമുള്ള ഡിസൈനര്‍ സെറ്റ് സാരിയിലാണിത്.
‘ഓണത്തിന്റെ ചൈതന്യം സന്തോഷത്തോടെയും, സമൃദ്ധിയോടെയും, ലക്ഷ്യ സാരീസില്‍ നിന്നുള്ള തികഞ്ഞ ഉത്സവ ലുക്കോടെയും ആഘോഷിക്കൂ...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കാവ്യയുടെ ചിത്രങ്ങൾക്കു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
Kavya Madhavan Stuns in Designer Saree for Onam:

Kavya Madhavan's latest saree look, featuring a designer set saree from her own brand Laksya Sarees' Onam collection, has been enthusiastically received by fans. The elegant black-bordered saree with golden kasavu and subtle black dots perfectly captures the festive spirit of Onam. Madhavan shared the images with a caption encouraging followers to celebrate Onam with joy and prosperity, highlighting the festive look from Laksya Sarees. The post has garnered numerous likes and comments from fans and colleagues, showcasing her enduring popularity. This fashion statement reiterates her connection to traditional aesthetics and her entrepreneurial venture. Her fans are expressing admiration for her graceful appearance and the beautiful saree.

ADVERTISEMENT
ADVERTISEMENT