ADVERTISEMENT

നടി ഭാവനയുടെ ഡാന്‍സ് പ്രാക്ടീസ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. നൃത്ത സംഘത്തിനൊപ്പം ‘ലോക’ സിനിമയിലെ പാട്ടുകള്‍ക്ക് ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യുന്ന വിഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
‘ചുവടു മറന്നാല്‍ അതും ഡാന്‍സിന്റെ ഭാഗമാക്കൂ’ എന്ന കുറിപ്പോടെയാണ് ഭാവന ഡാന്‍സ് വിഡിയോ പങ്കുവച്ചത്.

‘ലോക’യിലെ ‘തനി ലോക മുറക്കാരി’ എന്ന ട്രാക്കിനൊപ്പം ‘കിളിയേ കിളിയേ’എന്ന ഗാനവും ചേര്‍ത്ത് ഒരുക്കിയ കൊറിയോഗ്രാഫിയാണ് ഭാവന അവതരിപ്പിക്കുന്നത്.

ADVERTISEMENT

സെലിബ്രിറ്റികളടക്കം നിരവധിയാളുകൾ ഭാവനയുടെ ഡാന്‍സ് വിഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തി.

ADVERTISEMENT
Actress Bhavana's Dance Practice Video Goes Viral:

Bhavana, a popular Malayalam actress, has gone viral on social media with a recent dance practice video. The star shared a clip on Instagram where she is seen rehearsing dance sequences with a troupe, set to songs from the movie 'Loka'. She accompanied the post with the caption, 'If you forget a step, make it part of the dance too'. The choreography combines tracks like 'Thani Loka Murakkari' and 'Kiliye Kiliye' from 'Loka'. The video has garnered numerous likes and comments from fans and fellow celebrities alike, highlighting its widespread appeal and Bhavana's engaging performance.

ADVERTISEMENT
ADVERTISEMENT