ADVERTISEMENT

നടിയും മോഡലുമായ അർച്ചന രവിയും നിർമാതാവുമായ ആന്റണി ഷോണും വിവാഹിതരാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞു.

‘നമ്മൾ പരസ്പരം ഏറ്റവും നല്ല അവസ്ഥയിലും, ഏറ്റവും മോശം അവസ്ഥയിലും, ഇതിനിടയിലുണ്ടായ എല്ലാ കോളിളക്കങ്ങളിലും കണ്ടറിഞ്ഞിട്ടുണ്ട്. എന്നിട്ടും, നമ്മളിലാരും ഓടിയൊളിച്ചില്ല.എന്നുവെച്ചാൽ... എന്നെന്നേക്കുമായിട്ടായിരുന്നില്ല അത്’ എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഇരുവരും കുറിച്ചത്.

ADVERTISEMENT

‘മഞ്ഞുമ്മൽ ബോയ്സ്’, ‘ജാൻ ഇ മൻ’ സിനിമകളുടെ നിർമാതാവായ ആന്റണി ചുരുക്കം ചില സിനിമകളിൽ അഭിനേതാവായും അസോഷ്യേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ അർച്ചന രവി ഒരു സംരംഭക കൂടിയാണ്.

ADVERTISEMENT
Actress Archana Ravi and Producer Antony Shone Announce Engagement:

Engagement: Actress Archana Ravi and producer Antony Shone are getting married. The engagement ceremony has concluded, with the couple sharing photos and a heartfelt note about their journey together. They expressed their enduring bond through all of life's ups and downs. Archana Ravi is a noted actress and entrepreneur in Malayalam and Tamil cinema. Antony Shone is a producer known for films like 'Manjummel Boys' and 'Jan-e-Man', and has also worked as an actor and associate in films. Their upcoming wedding signifies a new chapter in their relationship.

ADVERTISEMENT
ADVERTISEMENT