വർഷങ്ങൾക്കു ശേഷം ഒരുവേദിയിൽ നടൻ ദിലീപും നടി മഞ്ജു വാരിയരും. കാക്കനാട്ട് പുതുതായി ആരംഭിച്ച മാജിക് ഫ്രെയിംസ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് രണ്ടാളും പങ്കെടുത്തത്.
ഒരേ നിരയിലാണ് ഇരുവർക്കും ഇരിപ്പിടങ്ങൾ ഒരുക്കിയതെങ്കിലും അടുത്തടുത്ത സീറ്റുകളിലല്ല താരങ്ങൾ ഇരുന്നത്.ഉദ്ഘാടന ചടങ്ങിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ADVERTISEMENT
മുഖ്യമന്ത്രി വി.ഡി. സതീശൻ ആണ് മാജിക് ഫ്രെയിംസ് തിയറ്റർ സമുച്ചയം ഉദ്ഘാടനം ചെയ്തത്. ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമ്മൂട്, ആന്റണി പെരുമ്പാവൂർ, കലാഭവൻ ഷാജോൺ, ഷെയ്ൻ നിഗം, ശ്രുതി രാമചന്ദ്രൻ തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയത്.
വിവാഹ മോചനത്തിനു ശേഷം ദിലീപും മഞ്ജു വാരിയരും ഒരു വേദിയിൽ എത്തുന്നത് അപൂർവമാണ്.
ADVERTISEMENT
Dileep and Manju Warrier Share Stage After Years at Theater Inauguration:
Dileep and Manju Warrier, Malayalam actors, were seen together on the same stage after many years at the inauguration of the newly opened Magic Frames theater complex in Kakkanad. Although they were seated in the same row, their seats were not adjacent. Videos of the event have gone viral on social media. The theater complex was inaugurated by Chief Minister V.D. Satheesan. Several other prominent actors also attended the function. It is rare for Dileep and Manju Warrier to appear on the same stage after their divorce.