ADVERTISEMENT

മലയാള സിനിമയിലെ പ്രമുഖ നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ) അന്തരിച്ചു. 90 വയസ്സായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയ്ക്ക് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്‌സ്. ജോർജിന്റെ മകനായ ജിയോ കുട്ടപ്പൻ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം, മിനിമോൾ, രജനീഗന്ധി, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, മണിരത്‌നത്തിന്റെ മലയാള ചിത്രം ഉണരൂ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ്.

ADVERTISEMENT
ADVERTISEMENT
Prominent Malayalam Film Producer Jio Kuttappan Passes Away at 90:

Producer Jio Kuttappan, a prominent figure in Malayalam cinema and son of early distributor N.X. George, has passed away at the age of 90. He died early Wednesday morning at Ernakulam Medical Center Hospital. Under the banner of Jio Pictures, Kuttappan produced numerous films, contributing significantly to Malayalam film history. His notable productions include 'Iniyum Puzha Ozhuukhum', 'Ezham Kadalinakkare', 'Meen', and Mani Ratnam's Malayalam debut 'Unaroo'. His passing marks the end of an era for many involved in the industry.

ADVERTISEMENT
ADVERTISEMENT