ADVERTISEMENT

ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ തരംഗം സൃഷ്ടിച്ച് നിവിൻ പോളി നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. 3 ദിവസങ്ങൾക്കുള്ളിൽ 61.37 കോടി രൂപയുടെ വേൾഡ് വൈഡ് കളക്ഷനാണ് ചിത്രം നേടിയെടുത്തത്.

കേരളത്തിൽ മാത്രമല്ല, ജിസിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലും ചരിത്രപരമായ നേട്ടമാണ് ചിത്രത്തിന്. ഇതുവരെയുള്ള ഏതൊരു മലയാള ചിത്രത്തേക്കാളും ഉയർന്ന വിദേശ കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ADVERTISEMENT

മമിത ബൈജു നായികയായ ചിത്രം ഗിരീഷ് എ ഡിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസാണ് നിർമാണം.

ADVERTISEMENT
Nivin Pauly's 'Bethlehem Kudumba Unit' Shatters Box Office Records:

Bethlehem Kudumba Unit, starring Nivin Pauly, has created a sensation at the global box office, earning ₹61.37 crore worldwide in just 3 days. The film has achieved historic success not only in Kerala but also in international markets, including the GCC. It is currently garnering the highest overseas collection of any Malayalam film to date. Mamitha Baiju stars as the female lead in the movie, directed by Girish AD and produced by Bhavana Studios.

ADVERTISEMENT
ADVERTISEMENT