മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് നടൻ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുന്നു. തന്റെ മകന്‍ ഇസഹാക്കിനൊപ്പമുളള മമ്മൂട്ടിയുടെ ഒരു ഫോട്ടോ ചാക്കോച്ചൻ പോസ്റ്റ് ചെയ്തത് ആരാധകർ ഏറ്റെടുത്തു. രണ്ടാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുളള ചാക്കോച്ചനെ കാണാം. ‘എല്ലാ തലമുറകളുടെയും ആരാധനാപാത്രത്തിന് ജന്മദിനാശംസകള്‍... !!! ഞങ്ങള്‍ക്കെല്ലാവര്‍ക്കും അങ്ങ് നല്‍കുന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്.
Mammootty's Birthday: Kunchacko Boban's Heartwarming Wishes Go Viral:
Mammootty's birthday wishes from Kunchacko Boban have garnered attention on social media. Kunchacko Boban shared a photo with his son Izzahak and Mammootty, which was well-received by fans. The second picture shows Kunchacko Boban with Mammootty. In his post, Kunchacko Boban wished Mammootty, calling him an inspiration to all generations and thanking him for his love and care, wishing him good health and happiness. Numerous fans and colleagues have also sent birthday wishes to Mammootty.