ADVERTISEMENT

സെറ്റ് സാരിയിൽ അതിസുന്ദരിയായി മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം. നസ്രിയയുടെ ഓണാഘോഷ ചിത്രങ്ങളാണിത്. ഈ വേറിട്ട ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അതേ സമയം ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ് താരം. ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന ‘ഗ്രാസ്യാസ് എൽ ക്ലാസിക്കോ’ സിനിമയുടെ സെറ്റിലായിരുന്നു നസ്രിയയുടെ ഓണാഘോഷം.

ADVERTISEMENT

ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിലും നായികയായെത്തുന്നത് നസ്രിയയാണ്.

ADVERTISEMENT
Nazriya Nazim Stuns in Set Saree for Onam Celebrations:

Nazriya Nazim celebrated Onam in a stunning set saree, captivating fans with her unique look. The beloved Malayalam actress is also making a comeback to films after a break. She was seen celebrating Onam on the sets of 'Grazias El Classico,' a film co-starring Tovino Thomas. Additionally, Nazriya is slated to play the lead role in Jithu Madhavan's upcoming film, 'Suriya.' Her recent Onam pictures have garnered significant appreciation from her followers. This return marks an exciting phase in her acting career.

ADVERTISEMENT
ADVERTISEMENT