ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം നടി സംവൃത സുനിൽ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു. ചിത്രത്തിന്റെ സ്വിച്ച് ഓൺ, പൂജ ചടങ്ങുകൾ നടന്നു.
നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘നവരസ പ്രൊഡക്ഷൻ നമ്പർ 3’ എന്നാണ് താത്കാലികമായി പേര് നൽകിയിരിക്കുന്ന്. ശ്രീജിത്ത് കെ.എസും കാർത്തികേയൻ എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവരാണ് സഹനിർമാതാക്കൾ.
ADVERTISEMENT
ദിലീഷ് പോത്തൻ, അൽഫോൺസ് പുത്രൻ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ADVERTISEMENT
Samvritha Sunil Returns to Acting After Long Break in New Film:
Samvritha Sunil makes her acting comeback after a long hiatus in a new film directed by Shaheed Arafath. The movie, temporarily titled 'Navarasa Production No. 3', is produced by Navarasa Films and Stone Bench Studios. The switch-on and pooja ceremonies for the film have already taken place. This project marks a significant return for the actress to the Malayalam film industry. Dileesh Pothan and Alphonse Pothan will also be seen in important roles in this upcoming venture. The film is jointly produced by Sreejith K.S. and Karthikeyan S., with Diloor, Rejosh, Monsy, and Blessy as co-producers.