അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്ലർ പാർട്ടി Deux’ൽ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ക്യാരക്ടറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. ഗുരു എന്ന കഥാപാത്രത്തെയാണ് ഷൈൻ അവതരിപ്പിക്കുന്നത്. നവംബർ 19 - നാണ് സിനിമയുടെ റിലീസ്.
നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിം കുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
ADVERTISEMENT
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെൻറ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ.
ADVERTISEMENT
Shine Tom Chacko First Look in Amal Neerad's Batcher Party Deux Revealed:
Batcher Party Deux is the highly anticipated upcoming Malayalam movie directed by acclaimed filmmaker Amal Neerad. Shine Tom Chacko is featured prominently in the latest promotional material released by the production team. गुरु is the name of the intriguing character portrayed by the talented actor in this film. November 19 is officially scheduled as the worldwide theatrical release date for the project. An impressive ensemble cast including Nazlen, Kunchacko Boban, Soubin Shahir, and Tovino Thomas stars in the movie. Multiple leading production banners have collaborated to finance and produce this grand cinematic venture. Technical excellence is guaranteed with Appu Prabhakar handling cinematography and Christo Xavier composing the music.