തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി നസ്രിയ നസീം. ‘സീൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത കോസ്റ്റ്യൂമിലാണ് താരത്തിന്റെ ചിത്രങ്ങൾ. പച്ചനിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ വസ്ത്രം ധരിച്ചാണ് നസ്രിയ പരിപാടിക്കെത്തിയത്.
നസ്രിയയുടെ ഈ വസ്ത്രധാരണം കടുത്ത സൈബർ ആക്രമണം നേരിടുന്നുണ്ട്. വസ്ത്രം നടിക്കൊട്ടും യോജിക്കുന്നില്ലെന്നും പലരും പറയുന്നു. അതേ ചിത്രം പങ്കുവച്ച് വിമർശകർക്ക് തകർപ്പൻ മറുപടിയാണ് താരം നൽകിയത്. നസ്ലിൻ, ജിത്തു മാധവൻ, ശ്രിന്ദ, അർച്ചന കവി, മീര നന്ദൻ, ആൻ അഗസ്റ്റിൻ, അനാർക്കലി നാസർ തുടങ്ങി നിരവധിപ്പേരാണ് നസ്രിയയുടെ ലുക്കിനെ പ്രശംസിച്ചെത്തിയത്.
തമിഴ് ചിത്രമാണ് ‘സീൻ’. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂര്യയാണ് നായകൻ.
ADVERTISEMENT
Nazriya Nazim Faces Trolls Over Dubai Event Outfit:
Nazriya faced heavy cyber attacks on social media after sharing pictures from a promotional event for her latest movie in Dubai. Nazriya wore a green off-shoulder dress that drew intense criticism from online trolls regarding her fashion choice. Nazriya responded strongly to her critics by sharing the same photos that sparked the controversy. Nazriya received immense support from various film industry colleagues who praised her stunning look and bold attitude. Nazriya stars in the upcoming Tamil film titled Seen, directed by Jithu Madhavan. Nazriya stars alongside popular actor Suriya in this much-anticipated directorial venture by Jithu Madhavan. Nazriya continues to capture media attention with her stylish appearances and confident public responses.