Thursday 21 January 2021 12:40 PM IST : By സ്വന്തം ലേഖകൻ

ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാം! കൃഷ്ണകുമാർ പങ്കുവച്ച വിഡിയോ വൈറൽ

krishna-kumar

ഇപ്പോൾ കമലയാണ് താരം. ഡ്രാഗൺ ഫ്രൂട്ടിന് ഗുജറാത്ത് സർക്കാർ നൽകിയ പുതിയ പേരാണ് കമല.

ഇപ്പോഴിതാ ദിവസങ്ങൾക്കു മുമ്പ് ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിവരിച്ച് നടൻ കൃഷ്ണ കുമാർ പങ്കുവച്ച യുട്യൂബ് വിഡിയോ വൈറൽ ആകുന്നു.

ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ നടണമെന്നും പരിപാലിക്കണമെന്നും വളരെ വിശദമായി കൃഷ്ണകുമാർ വിഡിയോയിൽ പറഞ്ഞു തരുന്നു.

വിഡിയോ –