Tuesday 19 March 2024 02:07 PM IST : By സ്വന്തം ലേഖകൻ

തിരുപ്പതി ക്ഷേത്രത്തിൽ സന്ദർശനം നടത്തി മോഹൻലാൽ: വിഡിയോ വൈറല്‍

mohanlal-new

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തി മോഹൻലാൽ. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍ ആണ്. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ അമേരിക്കയിലെ മൂന്നാം ഷെഡ്യൂൾ പൂർത്തിയാക്കി ഈ മാസം ആദ്യമാണ് മോഹൻലാൽ കേരളത്തിൽ തിരിച്ചെത്തിയത്. തിരുവനന്തപുരത്താണ് സിനിമയുടെ അടുത്ത ഷെഡ്യൂൾ.