ADVERTISEMENT

ആന്റണി വർഗീസ് നായകനാകുന്ന ‘കാട്ടാളൻ’ സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. ‘മജക്കോ മല്ലിക’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തെലുങ്ക് നടൻ സുനിൽ ചുവടുകളുമായി എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്. ഗാനം ആലപിച്ചിരിക്കുന്നത് ആനന്ദ് ശ്രീരാജും ഭദ്രയും ചേർന്നാണ്. വിനായക് ശശികുമാറാണ് ഗാനരചന.

ക്യൂബ്സ് എന്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാട്ടാളൻ’. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിങ് – ഷമീർ മുഹമ്മദ്.

ADVERTISEMENT
ADVERTISEMENT
Antony Varghese's 'Kaattalan' Song 'Majako Mallika' Goes Viral:

The lyrical video for 'Majako Mallika', the first song from Antony Varghese's upcoming film 'Kaattalan', has been released and is quickly going viral on social media. The song features dance moves by Telugu actor Sunil, with music composed by Ajaneesh Loknath and vocals by Anand Sreeraj and Bhadra.

ADVERTISEMENT
ADVERTISEMENT