ADVERTISEMENT

ഇന്ത്യൻ സിനിമയിലെ ഇതിഹാസം സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക കെ.എസ്. ചിത്ര. ‘നമ്മുടെ പ്രിയപ്പെട്ട രാജാ സാറിന് ജന്മദിനാശംസകൾ. ദൈവം സാറിന് സന്തോഷവും ആരോഗ്യവും സമാധാനവും നിറഞ്ഞ ഒരു നീണ്ട സംഗീതജീവിതം നൽകി അനുഗ്രഹിക്കട്ടെ. ജന്മദിനം നന്നായി ആഘോഷിക്കൂ പ്രിയ സാർ’ എന്നാണ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നേരത്തെ സംഗീതമേഖലയിൽ അൻപത് വർഷം തികയ്ക്കുന്ന വേളയിലും ഇളയരാജയ്ക്ക് ആശംസകൾ നേർന്ന് ചിത്ര കുറിപ്പ് പങ്കുവെച്ചിരുന്നു.

ADVERTISEMENT

ആരാധകരും സിനിമ-സംഗീത ലോകത്തെ പ്രമുഖരും ഉൾപ്പെടെ നിരവധിയാളുകളാണ് ഇളയരാജയ്ക്ക് ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
KS Chithra Wishes Legendary Composer Ilaiyaraaja Happy Birthday:

Ilaiyaraaja, the legendary Indian music director, is receiving heartfelt birthday wishes from singer K.S. Chithra. The renowned singer conveyed her warm greetings on social media, praying for a long and blessed musical journey filled with joy, health, and peace for the maestro.

ADVERTISEMENT
ADVERTISEMENT