ഗായിക സിത്താര കൃഷ്ണകുമാറിന് പിറന്നാൾ ആശംസകൾ നേർന്ന് ഡോ. സജീഷ്.പിറന്നാൾ ആശംസകൾ പ്രിയപ്പെട്ടവളേ എന്നാണ് സിതാരയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ പങ്കിട്ട് സജീഷ് കുറിച്ചത്.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
ADVERTISEMENT
2007 ഓഗസ്റ്റ് 31 നായിരുന്നു സിതാരയുടെയും ഡോ. സജീഷിന്റെയും വിവാഹം. 2013 ജൂൺ ഒമ്പതിന് ഇരുവർക്കും മകൾ സാവൻ ഋതു എന്ന സായു പിറന്നത്.
ADVERTISEMENT
Sithara Krishnakumar's Birthday Celebration and Dr. Sajish's Wishes:
Sithara Krishnakumar celebrates her birthday, receiving heartfelt wishes from Dr. Sajish. The touching message, accompanied by a video montage of their cherished moments, has garnered significant engagement from fans.