‘‘സിത്തു...നമ്മള്‍ തമ്മില്‍ ഒരു മത്സരം വേണ്ട. പിറന്നാള്‍ നിന്റേതാണേലും ഫാഷനില്‍ ഞാനേ ജയിക്കൂ. ഹാപ്പി ബര്‍ത്ത്‌ഡേ സിത്തൂസ്’’ എന്നാണ് എഐ വെച്ച് ക്രിയേറ്റ് ചെയ്ത രസകരമായ ചിത്രങ്ങള്‍ക്കൊപ്പ വിധു പ്രതാപ് കുറിച്ചത്.
ADVERTISEMENT
വിധു പ്രതാപിന്റെ പോസ്റ്റിന് താഴെ സിതാരയക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകരും എത്തി.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്.
Vidhu Prathap's Humorous Birthday Wish for Sithara Krishnakumar:
Sithara Krishnakumar receives heartfelt birthday wishes from fellow singer Vidhu Prathap, who humorously claims fashion victory despite the occasion. The post, accompanied by AI-generated images, has also garnered warm greetings from fans for the beloved Malayalam singer.