ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ് നടി ആൻഡ്രിയ ജെറമിയ. ‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയ താരത്തിന്റെ പുതിയ പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. വേദിയിൽ പാട്ടുപാടുന്ന തന്റെ ബാല്യകാല ചിത്രവും ഇപ്പോഴത്തെ ചിത്രവും കോർത്തിണക്കിയുള്ള ഒരു ഫോട്ടോയാണ് ആൻഡ്രിയ പങ്കുവച്ചിരിക്കുന്നത്. ‘അന്നും ഇന്നും...30 വർഷങ്ങൾക്കിപ്പുറവും ഇപ്പോഴും!’ എന്നാണ് ചിത്രത്തിനൊപ്പമുളള കുറിപ്പ്.
ഓണ്‍സ്‌റ്റേജ്, മൈ ഹാപ്പി പ്ലേയ്‌സ് എന്നീ ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്.
ADVERTISEMENT
സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആൻഡ്രിയ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ADVERTISEMENT
Actress Andrea Jeremiah's Throwback Photo Goes Viral:
Andrea Jeremiah, a popular actress and singer known to Malayalam audiences for 'Annayum Rasoolum', has gone viral with a recent social media post. The post features a collage of her childhood photo on stage and a current picture, accompanied by the caption 'Then and now... still here after 30 years!'. She also used hashtags like '#onstage' and '#myhappyplace'. Andrea has delivered memorable performances in hit films and sung numerous popular songs in Tamil, Malayalam, and Telugu.