ADVERTISEMENT

ഡോ. അനീഷ് ഉറുമ്പിൽ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ‘പോര്’ സിനിമയിലെ ‘പാവല് പൂത്ത പോലെ...താരകൾ മിന്നും നാടാണ്...’ ഗാനം ശ്രദ്ധേയമാകുന്നു. പാട്ടിന്റെ ലിറിക് വിഡിയോ എത്തി. അനുമോദ് ശിവറാം സംഗീതം പകർന്ന ഗാനത്തിന്റെ വരികൾ എഴുതിയത് ടിനോ ഗ്രേസ് തോമസ്. നിഷ ടി.ചെല്ലപ്പനാണ് ആലാപനം.

ബിബിൻ ജോർജ്, വിഷ്ണു രാജ്, ഗോകുൽ കെ ടി, ജസ്റ്റിൻ, ജോണി ആന്റണി, ലെന, സീമ ജി. നായർ, പാഷാണം ഷാജി, കുളപ്പുള്ളി ലീല, നിഷ സാരംഗ്, ബാലചന്ദ്രൻ ചുള്ളിക്കാട്, തുഷാര പിള്ള തുടങ്ങിയവരാണ് താരനിരയിൽ.

ADVERTISEMENT

ജെയ്സൺ സഖറിയാസും മനു വരിയാനിയും നിഥിൻ ജോസഫും ചേർന്നാണ് നിർമാണം. എഡിറ്റർ – ആൽബിൻ മാത്യു, ക്യാമറ – ഹരികുമാർ എ കെ.

ADVERTISEMENT
Catchy Song from Dr. Anish Urumbil's 'Por' Gains Traction:

Paval Pootha Pole, a song from the upcoming Malayalam film 'Por', directed by Dr. Anish Urumbil, is gaining attention. The lyrical video for the song, composed by Anumod Sivaram with lyrics by Tino Grace Thomas and sung by Nisha T. Chellappan, has been released. The film boasts a star-studded cast including Bibin George, Vishnu Raj, Gokul K T, Justin, and Lena. Produced by Jaison Zacharias, Manu Variyan, and Nithin Joseph, the movie features cinematography by Harikumar AK and editing by Albin Mathew. The song's melody and lyrics are contributing to the growing anticipation for the film's release.

ADVERTISEMENT
ADVERTISEMENT