ADVERTISEMENT

കവി, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഗായകന്‍, നടന്‍, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ തിളങ്ങിയ പ്രതിഭയാണ് കൈതപ്രം. ഇപ്പോഴും ഗാനരചനാരംഗത്ത് അദ്ദേഹം സജീവമാണ്.

കഴിഞ്ഞ ദിവസമായിരുന്നു കൈതപ്രത്തിന്റെ പിറന്നാൾ. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക കെ.എസ്. ചിത്ര പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

ADVERTISEMENT

‘കൈതപ്രം തിരുമേനിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഭഗവാന്‍ ദീര്‍ഘായുസ്സും ആരോഗ്യവും സര്‍വ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ചിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കൈത്രപ്രത്തിന് ജൻമദിനാശംസകൾ നേർന്നത്.

ADVERTISEMENT
Kaithapram Celebrates Birthday, Receives Wishes from K.S. Chithra:

Kaithapram, a multi-talented individual who has excelled in various cinematic fields including lyrics, music composition, singing, acting, and screenwriting, remains active in the songwriting domain. Recently, on his birthday, singer K.S. Chithra posted a heartfelt wish. She conveyed her warm birthday greetings, praying for his long life, good health, and all prosperity from the Almighty. Numerous fans and colleagues also extended their birthday wishes to Kaithapram.

ADVERTISEMENT
ADVERTISEMENT