ADVERTISEMENT

ചിങ്ങമാസ പുലരിയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകളുമായി മലയാളികളുടെ പ്രിയഗായിക സുജാത മോഹൻ.

‘പ്രതീക്ഷയുടെ ചിങ്ങപ്പുലരി…ഓണത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിന് തുടക്കമാകുന്ന ഈ ചിങ്ങപ്പുലരിയിൽ, മലയാളികളുടെ ഹൃദയങ്ങളിൽ ഇനി ആഘോഷത്തിന്റെ നാളുകൾ…ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുപ്രതീക്ഷകളുടെയും ഈ ചിങ്ങമാസ പുതുവത്സരത്തിൽ, എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ചിങ്ങമാസ പുതുവത്സരാശംസകൾ! ചിങ്ങം പിറന്നു… ഇനി ഓണത്തിനായുള്ള കാത്തിരിപ്പ്!’ എന്നാണ് സുജാത കുറിച്ചത്.

ADVERTISEMENT

ഒപ്പം സാരിലുക്കിലുള്ള തന്റെ മനോഹരമായൊരു ചിത്രവും സുജാത പോസ്റ്റ് ചെയ്തു.

ADVERTISEMENT
Sujatha Mohan Wishes Malayalis a Happy Chingamasam:

Chingamasam, the first month of the Malayalam calendar, has arrived, heralding the beginning of Onam festivities and new hopes. Popular singer Sujatha Mohan extended warm wishes to all Malayalis on this auspicious occasion. She conveyed that this Chingamasam dawn marks the start of anticipation for Onam, bringing days of celebration, prosperity, and new expectations. Sujatha shared a beautiful picture of herself in a Saree, further enhancing the festive mood. Her message resonated with the spirit of renewal and joy associated with the Malayalam New Year.

ADVERTISEMENT
ADVERTISEMENT