Tuesday 12 December 2023 12:19 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കിൽ മനോഹരിയായി...സയോനോരയുടെ പുതിയ ചിത്രങ്ങൾ വൈറൽ

sayanora

പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ സാറ്റിൻ മിനി ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കിൽ മലയാളത്തിന്റെ പ്രിയ ഗായിക സയനോര ഫിലിപ്പ്.

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 2ന് നടന്ന ‘ഒരേ നിലാ’ സംഗീതോത്സവത്തിൽ പങ്കെടുക്കാനാണ് സയനോര ഈ തകർപ്പൻ ലുക്കിൽ എത്തിയത്.

ചിത്രങ്ങൾ കോർത്തിണക്കി വിഡിയോ സയനോര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ആയ വിനിയാണ് സയനോരയെ ഒരുക്കിയത്.