ഗർഭിണികൾക്ക് യോഗ ചെയ്യാമോ? ഏതൊക്കെ ആസനങ്ങൾ ചെയ്യാം? അറിയേണ്ടതെല്ലാം (വിഡിയോ)
Mail This Article
×
പ്രസവത്തിനുശേഷം വയറുചാടൽ വളരെ സ്വാഭാവികമായ കാര്യമാണ്. ഗർഭിണിയായിരിക്കുമ്പോൾ നല്ല ആക്റ്റീവ് ആയിരുന്നാൽ പ്രസവത്തിനു ശേഷം വയറൊക്കെ വേഗം കുറയ്ക്കാം. ഒരു പ്രസവത്തോടെ പ്രായം കൂടിയതായി തോന്നിക്കില്ല. മനസും ശരീരവും ഉഷാറായാൽ പോസ്റ്റ് മെറ്റേർണിറ്റി വളരെ ചുറുചുറുക്കോടെ കൈകാര്യം ചെയ്യാം. ആസ്റ്റർ മെഡിസിറ്റിയിലെ ഒരു യോഗ ക്ലാസ്സ് ദേ ഇവിടെ... വിഡിയോ കാണാം;