ADVERTISEMENT

തടിച്ചുരുണ്ട് നല്ല ഗുണ്ടുമണിയായിരുന്ന റിമി ടോമിയെ ഓർമയില്ലേ? ആ റിമി ആളങ്ങ് അപ്രത്യക്ഷയായി. ഇപ്പോഴുള്ള റിമി ‘ദ് ന്യൂ റിമി’യാണ്. കഷ്ടപ്പെട്ട് തടി കുറച്ച് രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തിയ മേക്കോവർ റിമി. സംശയമുണ്ടേൽ  കൊച്ചി, ഇടപ്പള്ളിയിലെ റിമിയുടെ വീട് വരെയൊന്ന് പോയി നോക്കാം. ‘ണീം... ണീം ...’ ആ കോളിങ്ങ് ബെല്ലൊന്ന് അടിച്ചു നോക്കാം.  

‘ടൺ ഠഡേയ്!!!’ ബാക്ഗ്രൗണ്ടിൽ ജിംഗിൾസ് മുഴങ്ങുമ്പോൾ മുന്നിലതാ റിമി... 

ADVERTISEMENT

‘എന്നെ കണ്ടപ്പോൾ ഞെട്ടിയോ?’ എന്നു റിമിയുടെ ചോദ്യം. 

ആരു കണ്ടാലും സത്യമായിട്ടും ഞെട്ടും. കാരണം അത്രയും ചേഞ്ച്.  

ADVERTISEMENT

‘‘ചുമ്മാതൊന്നുമല്ല ഈ ഞെട്ടിക്കൽ. കുറച്ചധികം കഷ്ടപ്പെട്ട് തന്നാ... 68 കിലോയിൽ നിന്ന് കപ്പേം ചക്കേം തിന്നാതെ കഷ്ടപ്പെട്ട് എത്തിയതാണീ 52 കിലോ’’ പ്രൗഢിയോടെ റിമി പറയുകയാണ്. 

കാണുന്നവർക്ക്, കാണുന്നവർക്ക് റിമിയുടെ വണ്ണം കുറഞ്ഞ വഴി അന്വേഷിക്കാനേ സമയമുള്ളൂ. ‘ഓ അതങ്ങ് താനേ കുറഞ്ഞതാന്നേ’ എന്നൊന്നും പറഞ്ഞ് വിനീത മനസ്കയാകാൻ റിമിയൊട്ട് തയാറുമല്ല. എങ്കിൽ പിന്നെ റിമിയോട് തന്നെയങ്ങു ചോദിച്ചാലോ. ഓ... എന്നതാന്നെ !!!

ADVERTISEMENT

റിമിയുടെ സ്ലിമിങ് രഹസ്യങ്ങള്‍ നവംബർ ലക്കം വനിതയിലൂടെ വായിക്കാം... ഇന്നുതന്നെ കോപ്പികൾ ഉറപ്പാക്കൂ... 

ADVERTISEMENT