കണ്ണെടുക്കാൻ തോന്നില്ല; ഒലിവ് ഗ്രീൻ നിറത്തിൽ തിളങ്ങി പാരിസ് ലക്ഷ്മി! മനോഹര ചിത്രങ്ങൾ കാണാം
Mail This Article
×
കാടിന്റെ പശ്ചാത്തലത്തിൽ മറ്റൊരു അതിമനോഹര ഫോട്ടോഷൂട്ടുമായി നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മി. ഇത്തവണ ഒലിവ് ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് താരം അണിഞ്ഞിരുന്നത്. വസ്ത്രത്തിനു യോജിച്ച രീതിയിൽ ട്രെൻഡി ആഭരണങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്ലാനറ്റ് ജ്വൽ ആണ് ആഭരണങ്ങൾക്ക് പിന്നിൽ. കളപ്പുരക്കൻ ആണ് ഫോട്ടോഗ്രാഫി. ജുലഹ, അർച്ചന നായരാണ് ലക്ഷ്മിക്കായി വസ്ത്രം ഒരുക്കിയിരിക്കുന്നത്. മനോഹര ചിത്രങ്ങൾ കാണാം;
1.
2.
3.