കറുപ്പഴകില്‍ പ്രിയതാരം ഭാവന; മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
Mail This Article
×
മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച് പ്രിയതാരം ഭാവന. കറുപ്പ് നിറത്തിലുള്ള നീളൻ ഗൗണിലാണ് താരം. ഫുൾസ്ലീവ് കൈകളിൽ ഗോൾഡൻ നിറത്തിൽ ഹെവി വർക്ക് നൽകിയിരിക്കുന്നു. അതേ വർക്കിലുള്ള ബെൽറ്റും വസ്ത്രത്തിന്റെ പ്രത്യേകതയാണ്. മിനിമൽ മേക്കപ്പിൽ കൂൾ ലുക്കിലാണ് താരം. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
1.
2.