പിങ്ക് ഔട്ഫിറ്റില്‍ ഡാസ്ലിങ് ലുക്കില്‍ തിളങ്ങി സൂപ്പര്‍താരം പ്രിയങ്ക ചോപ്ര. ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസിനൊപ്പമുള്ള ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഗ്ലോസി മെറ്റീരിയലിലുള്ള ഔട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് പ്രിയങ്ക. ലക്ഷ്വറി ലോ ആണ് മനോഹരമായ വസ്ത്രം ഒരുക്കിയിരിക്കുന്നത്. പ്രിയങ്കയുടെ പുത്തന്‍ ഫൊട്ടോഷൂട്ട് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.