ഗോള്‍ഡന്‍ സാരിയില്‍ വ്യത്യസ്ത ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. അനിമല്‍ പ്രിന്റിലുള്ള ഓവര്‍ കോട്ടാണ് ഗ്ലോസിയായ സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഫ്ലോറല്‍ ഡിസൈനില്‍ പച്ച ത്രെഡ് വര്‍ക്കുകളുള്ള ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. പച്ച കമ്മല്‍ ആണ് താരം ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലിലും സ്മോക്കി മേക്കപ്പിലും അതിസുന്ദരിയാണ് താരം. സോനം പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്.
1.

2.

3.

4.