‘എന്തൊരു അഴകാണ്’; ലാവണ്ടര്‍ സാരിയില്‍ മത്സ്യകന്യകയെ പോലെ അതീവ സുന്ദരിയായി മാധുരി ദീക്ഷിത്, ചിത്രങ്ങള്‍

Mail This Article
×
ലാവണ്ടര്‍ സീക്വെന്‍സ് സാരിയില്‍ മത്സ്യകന്യകയെ പോലെ അതീവ സുന്ദരിയായി ബോളിവുഡിന്റെ എവര്‍ഗ്രീന്‍ താരം മാധുരി ദീക്ഷിത്. നിറയെ സ്വീക്കന്‍സ് വര്‍ക്കുകള്‍ നിറഞ്ഞ ലാവണ്ടര്‍ സാരി അതിമനോഹരമെന്നാണ് ആരാധകരുടെ കമന്റുകള്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.