ഗോള്‍ഡന്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം ഭൂമി പെട്നേക്കര്‍. കയ്യില്‍ ദീപങ്ങളുമായി നില്ക്കുന്ന ദീപാവലി സ്പെഷല്‍ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മിറര്‍ വര്‍ക്കുള്ള സ്ലീവ്ലെസ് ബ്ലൗസാണ് ഗോള്‍ഡന്‍ സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
ചുവപ്പ് കല്ലുകള്‍ പതിപ്പിച്ച ട്രഡീഷണല്‍ ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലും മുടിയില്‍ മുല്ലപ്പുവുമായി സിമ്പിള്‍ ലുക്കിലാണ് ഭൂമി. തും ലഗാ കേ ഹൈഷ എന്ന ചിത്രത്തിലൂടെയാണ് ഭൂമി പെട്നേക്കർ ബിടൗണിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.

5.

6.