കടുംചുവപ്പ് ഫ്രോക്കില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി തമന്ന ഭാട്ടിയ; അതിമനോഹര ചിത്രങ്ങള്‍
Mail This Article
×
കടുംചുവപ്പ് ഫ്രോക്കില്‍ അതിമനോഹരിയായി തമന്ന ഭാട്ടിയ. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ഓഫ് ഷോള്‍ഡറും ഞൊറികളുള്ള മോഡേണ്‍ സ്റ്റൈലിലുള്ള ഫ്രോക്കിലാണ് താരം. വേവി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് തമന്ന. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. കളര്‍ഫുള്‍ ആന്‍ഡ് എലഗന്റ് ലുക് എന്നാണ് തമന്നയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റുകള്‍.
1.
2.
3.