കറുപ്പ് ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ഭൂമി പെട്നേക്കര്‍. സ്ട്രാപ്-ലെസ് ക്രോപ് ടോപ്പും ബോഡികോണ്‍ ലോങ് സ്കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. വേവി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും ക്ലാസ് ലുക്കിലാണ് ഭൂമി. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.