ADVERTISEMENT

ബേബി പിങ്ക് നിറത്തിലുള്ള അതിമനോഹരമായ സാരിയില്‍ എലഗന്റ് ലുക്കില്‍ തിളങ്ങി നടി മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. വെള്ള പൂക്കളും ലേസും തുന്നിച്ചേര്‍ത്ത സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. പേള്‍, വൈറ്റ് സ്റ്റോണ്‍സിന്റെ ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മാളവിക. ചിത്രങ്ങള്‍ കാണാം..

1.

malavika-in-baby-pink3
ADVERTISEMENT

2.

ADVERTISEMENT
ADVERTISEMENT