ADVERTISEMENT

നീല പൂക്കള്‍ നിറഞ്ഞ ഫ്ലോറല്‍ പ്രിന്റിലുള്ള വൈറ്റ് ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി. നീല പൂക്കള്‍ പ്രിന്റ് ചെയ്ത ലോങ് ഗൗണ്‍ അതിമനോഹരമാണ്.

പോണി ടെയ്ല്‍ ഹെയറിലും സിമ്പിള്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് താരം. വാച്ചും കമ്മലും ഉള്‍പ്പെടെ സിമ്പിള്‍ ആക്സസറിയാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

ADVERTISEMENT

1.

sonam-blue-floral1

2.

sonam-blue-floral2
ADVERTISEMENT

3.

ADVERTISEMENT
ADVERTISEMENT