പച്ച ഡിസൈനര്‍ ലെഹങ്കയില്‍ അതീവ സുന്ദരി; തരംഗമായി ഭൂമിയുടെ ക്ലാസ് ലുക്, ചിത്രങ്ങള്‍ Actress Bhumi Pednekar Fashion
 
Mail This Article
×
പച്ച ഡിസൈനര്‍ ലെഹങ്കയില്‍ അതീവ സുന്ദരിയായി ബോളിവുഡ് താരം ഭൂമി പെട്നേക്കര്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി.
 
പച്ച ഷിമ്മറി ഫാബ്രിക്കിലുള്ള സിമ്പിള്‍ ലെഹങ്കയില്‍ ഹോട്ട് ലുക്കിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും ക്ലാസ് ലുക്കിലാണ് ഭൂമി. ഹെവി ഡിസൈനിലുള്ള ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..
 
 
 
 
 
 
 
 
