ബ്ലാക് ബോഡികോണ്‍ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ജാന്‍വി കപൂര്‍. ഓഫ് ഷോള്‍ഡറിലും ഡീപ് നെക്കിലുമുള്ള വസ്ത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് ജാന്‍വി.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലുമുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മനോഹര ചിത്രങ്ങള്‍ കാണാം..