‘പിന്നെ ചുറ്റുമുള്ളതൊന്നും എനിക്ക് കാണാൻ കഴിയൂല്ല, ഹോ…എന്തായാലും രക്ഷപെട്ടു’: സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മനോജ് കെ. ജയന്‍
Mail This Article
×
വിദേശത്തു നിന്നുള്ള തന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടൻ മനോജ് കെ. ജയന്‍.
‘DEDICATION. ഒരു ഫോട്ടോക്ക് pose ചെയ്താൽ എന്റെ പൊന്ന് സാറേ…പിന്നെ ചുറ്റുമുള്ളതൊന്നും എനിക്ക് കാണാൻ കഴിയൂല്ല. ഹോ…എന്തായാലും രക്ഷപെട്ടു’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നതിനിടയില്‍ ഒരു നായ താരത്തിന്റെ മുന്നിലേക്ക് എത്തുന്നതും നോക്കുന്നതും കാണാം. അതാണ് ഈ രസകരമായ ക്യാപ്ഷനു പിന്നിൽ.
ചെറുപ്പക്കാര്‍ക്ക് പോലും അസൂയ തോന്നിപ്പിക്കുന്ന ഫാഷന്‍ ഔട്ട്ഫിറ്റുകളിലാണ് പൊതുവിടങ്ങളിൽ എപ്പോഴും മനോജിനെ കാണുക.
Manoj K Jayan's Stylish Photoshoot Abroad: