ഭാര്യ സമയ്ക്കൊപ്പമുള്ള നടൻ ആസിഫ് അലിയുടെ മനോഹരചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ഒരു ആഘോഷപ്പരിപാടിക്കിടെ പകർത്തിയ ഈ ചിത്രങ്ങളിൽ പാർട്ടി ഡ്രസ്സുകൾ അണിഞ്ഞാണ് ഇരുവരും പോസ് ചെയ്തിട്ടുള്ളത്. സമയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
മലയാളി പ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ് ആസിഫും സമയും. രണ്ട് മക്കളാണ് ഇരുവർക്കും. സിനിമയുടെ വിജയാഘോഷങ്ങൾക്കും മറ്റു ചടങ്ങുകൾക്കുമൊക്കെ കുടുംബത്തോടൊപ്പമാണ് ആസിഫ് പങ്കെടുക്കാറ്.
ADVERTISEMENT
ADVERTISEMENT
Asif Ali and Samaa's Adorable Pictures Go Viral:
Asif Ali shares heartwarming pictures with his wife, Samaa. Asif Ali and his family are often seen together at movie celebrations and events, capturing the hearts of Malayalam cinema fans.