ADVERTISEMENT

ചുവപ്പ് ഔട്ഫിറ്റില്‍ സ്റ്റണ്ണിങ് ലുക്കില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍താരം ആലിയ ഭട്ട്. ഡീപ് നെക്ക്ലൈന്‍ ഫ്രണ്ടുള്ള സിമ്പിള്‍ ബോഡികോണ്‍ ഗൗണില്‍ ഹോട്ട് ലുക്കിലാണ് താരം. സില്‍ക്കി ഹെയറും ന്യൂഡ് മേക്കപ്പും ആലിയയുടെ ഭംഗി കൂട്ടുന്നു. ഗോള്‍ഡന്‍ ആക്സസറീസ് ആണ് താരം വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ആലിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. 

1.

alia-red3

2.

alia-red6

3.

alia-red7

4.

alia-red5

5.

alia-red2

6.

aliared4
ADVERTISEMENT