പട്ടുസാരിയിൽ പത്തരമാറ്റ് പകിട്ടോടെ അനുപമ പരമേശ്വരൻ! മനോഹര ചിത്രങ്ങൾ
Mail This Article
×
ഇൻസ്റ്റാഗ്രാമിലൂടെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് അനുപമ ആരാധകരുടെ കയ്യടി നേടാറുണ്ട്. ഇത്തവണ അതിമനോഹരമായ പട്ടുസാരിയിലാണ് അനുപമ തിളങ്ങുന്നത്. ഓഫ് വൈറ്റ് - റെഡ് കോമ്പിനേഷനിലുള്ള സാരിയും എബ്രോയ്ഡ്രറി ചെയ്ത്, കല്ലുകൾ പിടിപ്പിച്ച ബ്ലൗസുമാണ് അനുപമ അണിഞ്ഞിരിക്കുന്നത്.
ഗോള്‍ഡൻ ഡിസൈനുകളുള്ള സാരിയിൽ എലഗന്റ് ലുക്കിലാണ് അനുപമ. ഗോൾഡൻ ചോക്കറും ട്രഡീഷനൽ വളകളുമാണ് ആഭരണങ്ങളായി അണിഞ്ഞിരിക്കുന്നത്. ലാവണ്യ ബാത്തിനയും വെങ്കിടേഷും ചേർന്നാണ് അനുപമയുടെ ഫാഷൻ സെറ്റ് ചെയ്തിരിക്കുന്നത്. ചന്ദ്ര ആൻഡ് വാമ്സി സ്റ്റുഡിയോ ആണ് അനുപമയുടെ സ്റ്റൈലിഷ് ബ്ലൗസ് ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം;
1.
2.
3.
4.
5.
6.