തൂവെള്ള സാരിയില്‍ റോയല്‍ ലുക്കില്‍ തിളങ്ങി പ്രിയതാരം അനുശ്രീ. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ബണ്‍ ഹെയര്‍ സ്റ്റൈലിലും സെമി സ്മോക്കി ഐ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് താരം. ‘അനുശ്രീ വെളുവെളുത്തിരിക്കുന്നു, സുന്ദരി ആയിട്ടുണ്ടല്ലോ’ എന്നിങ്ങനെ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു. സനേഷ് ഫോട്ടോഗ്രാഫിയാണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.