Saturday 08 June 2024 12:31 PM IST : By സ്വന്തം ലേഖകൻ

കറുപ്പ് ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ഭൂമി പെട്നേക്കര്‍; തരംഗമായി ചിത്രങ്ങള്‍

bhumi-bbb645yuu

കറുപ്പ് ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ഭൂമി പെട്നേക്കര്‍. സ്ട്രാപ്-ലെസ് ക്രോപ് ടോപ്പും ബോഡികോണ്‍ ലോങ് സ്കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. വേവി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും ക്ലാസ് ലുക്കിലാണ് ഭൂമി. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. ചിത്രങ്ങള്‍ കാണാം.. 

1.

bhumi-blooou789

2.

bhumiblll5435

3.

bhimiibll

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion